Surprise Me!

മാരി 2വിനെ കുറിച്ച് ടോവിനോ പറയുന്നത് | filmibeat Malayalam

2018-12-19 35 Dailymotion

Tovino Thomas about Maari2 during the press meet<br />തമിഴ് സൂപ്പര്‍താരം ധനുഷ് നായകനാവുന്ന മാരി 2 റിലീസിങ്ങിനൊരുങ്ങുകയാണ്. ഡിസംബര്‍ 21നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രം ഒരു പക്ക മാസ് എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് അറിയുന്നത്. തറലോക്കല്‍ ഡോണായി ധനുഷ് തിരിച്ചെത്തുന്ന ചിത്രത്തില്‍ സായി പല്ലവിയാണ് നായിക. ആറാത്തി ആനന്ദി എന്നാണ് ചിത്രത്തില്‍ പല്ലവിയുടെ കഥാപാത്രത്തിന്റെ പേര്

Buy Now on CodeCanyon